മാലിക് ദീനാര്‍ പള്ളിയുടെ പുരാതന കുളം നവീകരിച്ചു
Nov 16, 2014, 19:00 IST
കാസര്‍കോട്: ( www.kasargodvartha.com 16.11.2014) മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദിന്റെ കുളം നവീകരിച്ചു. പള്ളി ഉണ്ടായപ്പോള്‍ മുതല്‍ ഉള്ളതാണ് ഈ കുളവും. കല്‍പ്പടവുകളോടു കൂടിയതും ചതുരാകൃതിയിലുള്ളതുമാണിത്. പള്ളിയിലെത്തുവര്‍ അംഗശുദ്ധി വരുത്താനും കുളിക്കാനും ഇതിലെ വെള്ളം ഉപയോഗിക്കുന്നു.
പള്ളിയുടെ പിറകിലായി കടലോരത്താണ് കുളം സ്ഥിതി ചെയ്യുന്നത്. ഇതിലെ വെള്ളം വറ്റാറില്ല. ടൈല്‍സുകള്‍ പാകിയും കുളത്തിലെ ചെളി നീക്കിയുമാണ് നവീകരിച്ചത്. പണി പൂര്‍ത്തിയാകുന്നതോടെ കുളത്തിനു പുതുമോടി കൈവരും.
Photos: Zubair Pallickal
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കേജരിവാളിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം; 8 ലക്ഷം പേര്‍ക്ക് തൊഴില്‍, സൗജന്യ വൈഫൈ
Keywords: Kasaragod, Kerala, Malik deenar, Pond, Cleaning, Tiles, Play, Steps, Water, Masjid,
Advertisement: