മാലിക് ദീനാര്‍ ഫാര്‍മസി കോളജിലെ അനുമോദനയോഗം
Jun 15, 2013, 18:54 IST
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ബി.ഫാം പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ തളങ്കര മാലിക് ദീനാര്‍ ഫാര്‍മസി കോളജിലെ അനുമോദനയോഗം ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്യുന്നു.