city-gold-ad-for-blogger

മാതൃകാ തീരുമാനവുമായി മാലിക് ദീനാര്‍ ജുമാമസ്ജിദ് കമ്മിറ്റിയും; കെട്ടിടമുറികളുടെ ഏപ്രില്‍ മാസത്തിലെ വാടക ഒഴിവാക്കും

കാസര്‍കോട്: (www.kasargodvartha.com 02.04.2020) മാതൃകാ തീരുമാനവുമായി മാലിക് ദീനാര്‍ ജുമാമസ്ജിദ് കമ്മിറ്റിയും. പള്ളിക്ക് കീഴിലുള്ള കെട്ടിടമുറികളുടെ ഏപ്രില്‍ മാസത്തിലെ വാടക ഒഴിവാക്കുമെന്ന് പ്രസിഡണ്ട് യഹ് യ തളങ്കരയും ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാനും അറിയിച്ചു.

കൊറോണ വൈറസ് രാജ്യവ്യാപകമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇരുപത്തി ഒന്ന് ദിവസം രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും തുടര്‍ന്ന് കടകമ്പോളങ്ങള്‍ അടച്ചിടേണ്ടിവരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ഏപ്രില്‍ മാസത്തെ വാടക ഈടാക്കാതിരിക്കാന്‍ കമ്മിറ്റി ഭാരവാഹികള്‍ തീരുമാനിച്ചത്.

മാതൃകാ തീരുമാനവുമായി മാലിക് ദീനാര്‍ ജുമാമസ്ജിദ് കമ്മിറ്റിയും; കെട്ടിടമുറികളുടെ ഏപ്രില്‍ മാസത്തിലെ വാടക ഒഴിവാക്കും


Keywords: Kasaragod, Kerala, News, Malik deenar, Committee, Rent, Malik Deenar Juma Masjid committee decided to avoid one month rent

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia