മള്ഹര്‍ സ്വലാത്ത് ഹല്‍ഖ 28ന്
Mar 25, 2013, 18:03 IST
മഞ്ചേശ്വരം: മള്ഹറുനൂരില്‍ ഇസ്‌ലാമിത്തഅ്‌ലീമിയുടെ ആഭിമുഖ്യത്തില്‍ മാസാന്തം നടന്നുവരുന്ന സ്വലാത്ത് മജ്‌ലിസ് 28ന് വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്ക് മള്ഹര്‍ അല്‍ ബുഖാരി കോമ്പൗണ്ടില്‍ നടക്കും. ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രാഭാഷണം നടത്തും.
സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, സയ്യിദ് അലവി ജലാലുദ്ദീന്‍ അല്‍ ഹാദി ഉജിര, സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഷഹീര്‍ അല്‍ ബുഖാരി, സുലൈമാന്‍ കരിവെള്ളൂര്‍, മൂസല്‍ മദനി അല്‍ബിശാറ, ഹസ്ബുല്ല തളങ്കര, മുഹമ്മദ് സഖാഫി പാത്തൂര്‍, ഹസന്‍ സഅദി അല്‍ അഫ്‌ളലി, അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, അബൂബക്കര്‍ സിദ്ദീഖ് സഅദി തൗഡുഗോളി, സുബൈര്‍ സഖാഫി വട്ടോളി തുടങ്ങിയവര്‍ പ്രസംഗിക്കും. ഹസന്‍ കുഞ്ഞി മള്ഹര്‍ സ്വാഗതവും ഖലീല്‍ അഹ്‌സനി നന്ദിയും പറയും.

Keywords: Malhar, Swalath, Halqa, Manjeshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News