'പി.എസ്.സി പരീക്ഷക്ക് മലയാളം നിര്‍ബന്ധം: കന്നഡ ഭാഷാ വിഭാഗത്തെ ഒഴിവാക്കണം'
Mar 18, 2013, 15:24 IST
കാസര്‍കോട്: പി.എസ്.സി പരീക്ഷയെഴുതാന്‍ മലയാളം നിര്‍ബന്ധമാക്കിയ ഉത്തരവില്‍ നിന്ന് കന്നഡ ഭാഷാ ന്യൂനപക്ഷത്തെ ഒഴിവാക്കണമെന്ന് സി.പി.എം ജില്ലാകമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കന്നഡയില്‍ പി.എസ്.സി പരീക്ഷയെഴുതാന്‍ ഇവര്‍ക്ക് മുമ്പേ അനുവാദമുണ്ട്.
ജില്ലയില്‍ വിവിധ തസ്തികകളില്‍ കന്നഡ ഭാഷാ വിഭാഗത്തിന് സംവരണമുണ്ട്. ഈ വിഭാഗത്തിനുമേല്‍ മലയാളം നിര്‍ബന്ധമാക്കുന്നത് ആയിരക്കണക്കിന് വരുന്ന ഭാഷാ ന്യൂനപക്ഷത്തോടുള്ള അനീതിയായിരിക്കും. ഉത്തരവ് ഭേദഗതി ചെയ്ത് നിലവിലുള്ള ആനുകൂല്യം കന്നഡ ഭാഷാവിഭാഗത്തിന് തുടരണമെന്ന് ജില്ലാകമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Keywords: PSC, Examination, Malayalam must, Order, Government, Kannada, Language, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News