ടാറ്റയുടെ കോവിഡ് ആശുപത്രി നിര്‍മ്മാണത്തിന് മലപ്പുറത്തിന്റെ സഹായം
Apr 25, 2020, 20:36 IST
കാസര്‍കോട്: (www.kasargodvartha.com 25.04.2020) സംസ്ഥാന സര്‍ക്കാറിന്റെ സഹകരണത്തോടെ ചെമ്മനാട് തെക്കിലില്‍ നിര്‍മ്മിക്കുന്ന ടാറ്റാ ഗ്രൂപ്പിന്റെ കോവിഡ് ആശുപത്രി നിര്‍മ്മാണത്തിന് മലപ്പുറത്തിന്റെ സഹായം. ആശുപത്രി നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ഭക്ഷണത്തിനും മറ്റുമായി മലപ്പുറത്തെ എല്‍ ആര്‍ ട്രേഡിങ് കമ്പനി എം ഡി നിഷാദ് കിളിയിടുക്കില്‍ രണ്ട് ലക്ഷം രൂപ സംഭാവന ചെയ്തു.
തുക എല്‍ ആര്‍ ട്രേഡിങ് കമ്പനി ചട്ടഞ്ചാല്‍ മേഖല പ്രതിനിധികളായ ശിഹാബ് കളേഴ്സ്, അമീന്‍ എന്നിവര്‍ തെക്കില്‍ വില്ലജ് ഓഫീസര്‍ പ്രദീപിന് കൈമാറി. നാസര്‍, പൂത്തിരി ഖാദര്‍ കണ്ണമ്പള്ളി, അബ്ദുല്‍ മജീദ്, ജയരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Malappuram, Kerala, News, COVID-19, Hospital, Helping hands, Malappuram's help for Tata Covid hospial