ഹജ്ജ് അനുഭവം പകര്‍ന്ന് മജ്മഅ് ഹജ്ജ് ക്യാമ്പിനു പ്രൗഢ സമാപനം
Aug 6, 2014, 10:30 IST
വിദ്യാനഗര്‍: (www.kasargodvartha.com 06.08.2014) കഅ്ബയും മഖാമു ഇബ്‌റാഹിമും സഅ്‌യു ചെയ്യുന്ന സ്ഥലങ്ങളും മുന്നില്‍ തെളിഞ്ഞപ്പോള്‍ ഹജ്ജിനൊരുങ്ങിയവര്‍ക്ക് മക്കയിലെത്തിയ പ്രതീതി. മജ്മഅ് ഹജ്ജ് പ്രാക്ടിക്കല്‍ ക്യാമ്പ് നൂറുകണക്കിനാളുകള്‍ക്ക് ഹജ്ജ് പ്രായോഗിക പഠനം പകര്‍ന്ന് സമാപിച്ചു.
രാവിലെ മജ്മഅ് ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട ഉദ്ഘാടനം നിര്‍വഹിച്ചു. അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി വിഷയാവതരണം നടത്തി. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബൂബക്കര്‍ ഹാജി ബേവിഞ്ച, ഇത്തിഹാദ് മുഹമ്മദ് ഹാജി, അബ്ദു സമദ് കല്ലക്കട്ട, ഹനീഫ് പയോട്ട, മുഹമ്മദ് ടിപ്പുനഗര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സലീം കോപ്പ സ്വാഗതം പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Vidya Nagar, camp, Hajj, Kasaragod, Kerala, Majmah.