മീലാദ് നഗറില്‍ ഏകദിന മതപ്രഭാഷണവും മജ്‌ലിസുന്നൂറും വെള്ളിയാഴ്ച
Nov 5, 2016, 09:18 IST
നെക്രാജെ: (www.kasargodvartha.com 5/11/2016) മീലാദ് നഗര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റയും കള്‍ച്ചറല്‍ ഗ്രൂപ്പിന്റെയും പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഏകദിന മതപ്രഭാഷണവും മസ്ജിദുന്നൂറും വെള്ളിയാഴ്ച മഗ് രിബ് നിസ്‌കാരാനന്തരം മീലാദ് നഗറില്‍ വെച്ച് നടക്കും. മീലാദ് നഗര്‍ മസ്ജിദ് ഖത്തീബ് മുഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്യും. ഗുഡ്‌ബോയ്‌സ് മീലാദ് നഗര്‍ പ്രസിഡണ്ട് മുഹമ്മദ് അധ്യക്ഷത വഹിക്കും. ചെറുശ്ശേരി ഉസ്താദ് ഹിഫ്ള്‍ ഖുര്‍ആന്‍ കോളജ് മാനേജര്‍ കെ എസ് എ റസാഖ് ദാരിമി ആമുഖ പ്രഭാഷണം നടത്തും.
'വഴിതെറ്റുന്ന യുവതീയുവാക്കള്‍' എന്ന വിഷയത്തില്‍ സിറാജുദ്ദീന്‍ ദാരിമി കക്കാട് മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ ഹൈദ്രോസി യമാനി അല്‍ ഖാദിരി മജ്‌ലിസുന്നൂറിനും കൂട്ടുപ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും.
കെ എച്ച് അഷ്‌റഫ് ഫൈസി, ഹമീദ് ഹാജി ചെര്‍ളടുക്ക, ഹമീദ് നെക്കര, മുഹമ്മദ് ഹാജി മഡുംകുഴി, റഫീഖ് കണ്ടത്തില്‍ എന്നിവര്‍ സംസാരിക്കും. സെക്രട്ടറി ജാഫര്‍ സ്വാദിഖ് മൗലവി സ്വാഗതവും ട്രഷറര്‍ മുഹമ്മദ് സിനാന്‍ നന്ദിയും പറയും.
Keywords; Kasaragod, Kerala, Badiyadukka, Meelad Nagar, Preaching, Majlisunnoor, Arts and sports Club, Cultural Group, Majlisunnoor and Islamic preaching on Friday.