മജ്‌ലിസുല്‍ ഫലാഹ് ലോഗോ പ്രകാശനം
Jul 23, 2015, 10:00 IST
(www.kasargodvartha.com 23/07/2015) തളങ്കര നുസ്രത്ത് നഗര്‍ മജ്‌ലിസുല്‍ ഫലാഹിന്റെ ലോഗോ പ്രകാശനം അഡൈ്വസിംങ് കമ്മിറ്റി ചെയര്‍മാന്‍ യഹ് യ തളങ്കര, പ്രസിഡണ്ട് എ.കെ ബഷീറിന് നല്‍കി നിര്‍വഹിക്കുന്നു.
Keywords : Logo, Release, Yahya-Thalangara, Kasaragod, Kerala, Chalanam, Majlisul Falah, A.K Basheer.