മജ്‌ലിസ് ഖുര്‍ആന്‍ കോളജിന് തറക്കല്ലിടലും, ചെര്‍ക്കളം അബ്ദുല്ലയ്ക്ക് സ്വീകരണവും നല്‍കി
May 19, 2013, 13:48 IST
കാസര്‍കോട്: മജ്‌ലിസ് ഖുര്‍ആന്‍ കോളജിന് തറക്കല്ലിടലും, ന്യൂന പക്ഷ പിന്നോക്ക വികസന ചെയര്‍മാനായി തിരഞ്ഞെടുക്കപെട്ട ചെര്‍ക്കളം അബ്ദുല്ലയ്ക്ക് സ്വീകരണവും നല്‍കി. മജ്‌ലിസ് എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റിബിള്‍ ട്രസ്റ്റിന്റെ കീഴിലായി പ്രവര്‍ത്തിക്കുന്ന മദ്‌റുസത്തുല്‍ ബയാന്‍ കെട്ടിടത്തിന് കുമ്പോള്‍ സയ്യിദ് അലി തങ്ങള്‍ ശിലാസ്ഥാപനം നടത്തി. ചടങ്ങ് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, ടി.ഇ. അബ്ദുല്ല, പി.കെ. നടേഷന്‍, എന്‍.എ. അബൂബക്കര്‍, എ. അബ്ദുര്‍ റഹ്മാന്‍, ലത്തീഫ് ഉപ്പള, ഹാഫിസ് അബ്ദു സലാം മൗലവി എന്നിവര്‍ പ്രസംഗിച്ചു. ചെര്‍ക്കളം അബ്ദുല്ലയ്ക്കുള്ള ഉപഹാരം മാനേജിംഗ് ട്രസ്റ്റി അബ്ദുല്‍ കരീം കോളിയാട് നല്‍കി. ഹാഫിസ് സയ്യിദ് മൗലവി ഉദ്‌ബോധന പ്രസംഗം നടത്തി. മുനീര്‍ എം.എം സ്വാഗതം പറഞ്ഞു.

Keywords: Majlis, Quran, College, Cherkalam Abdulla, Reception, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.