മൈരെ പോസ്റ്റോഫീസ് പേര് മാറ്റി; ഇനി ഷേണി പോസ്റ്റോഫീസ്
Dec 21, 2016, 14:01 IST
പെര്‍ള: (www.kasargodvartha.com 21.12.2016) മൈരേ പോസ്റ്റോഫീസ് പേര് മാറ്റി. ഇനി ഇത് ഷേണി പോസ്റ്റോഫീസ് എന്നറിയപ്പെടും. കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസ് പെര്‍ള സബ് പോസ്റ്റ് ഓഫീസിന്റെ പരിധിയിലുളളതാണ് മൈരെ ബ്രാഞ്ച് പോസ്റ്റ് ഓഫീസ്. ഇത് ഷേണി എന്ന് പുനര്‍നാമകരണം ചെയ്തതായി പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അറിയിച്ചു.
Keywords: kasaragod, Post Office, Perla, Maire, Sheni, Maire post office name changed
Keywords: kasaragod, Post Office, Perla, Maire, Sheni, Maire post office name changed