കലാകാരന്റെ മനസ്സ് കുടുസ്സല്ല: മാമുക്കോയ
Sep 20, 2013, 12:11 IST
കരിവെളളൂര്‍: കലാകാരന്റെ മനസ്സ് കുടുസ്സല്ലെന്ന് നടന്‍ മാമൂക്കോയ. എല്ലാം ഉള്‍ക്കൊളളാനും പ്രവര്‍ത്തിക്കാനും കഴിവുളളവരാണ് കലാകാരന്മാര്‍. പഴയകാല കലാ-സാംസ്‌ക്കാരിക രംഗത്ത് പ്രവര്‍ത്തിച്ചവരുടെ ചിന്തയും പ്രവര്‍ത്തനവും ഇന്നും നിലനിന്നിരുന്നുവെങ്കില്‍ ഇവിടെ സാസംസ്‌ക്കാരിക മൂല്യത്തകര്‍ച്ച ഉണ്ടാകുമായിരുന്നില്ല. എന്തു നേടി എന്നതല്ല, എന്തുകൊടുക്കാന്‍ കഴിഞ്ഞു എന്നുളളതാവണം സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്നും മാമുക്കോയ ചുണ്ടിക്കാട്ടി.
കൂക്കാനം യുവജന വേദിയുടെ രജതജൂബിലി ആഘോഷ സമാപനം ഉല്‍ഘാടനം ചെയ്യുകയായിരുന്നു മാമുക്കോയ. ചടങ്ങില്‍ ടി.എ. ബാബു അധ്യക്ഷത വഹിച്ചു. കൂക്കാനം റഹ്‌മാന്‍ മാസ്റ്റര്‍, കെ. കുമാരന്‍ മാസ്റ്റര്‍, കെ. കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ ജയകൃഷ്ണന്‍ സ്വാഗതവും ശ്രീയേഷ് ടി.വി. നന്ദിയും പറഞ്ഞു.
Also read:
ഭൂമി തട്ടിപ്പ് കേസില്‍ നടന്‍ ബാബുരാജിനെതിരെ കേസ്
Keywords: Mamukkoya, Karivellur, Kookanam-Rahman, Kerala, Celebration, Kasaragod, Kookkanam Yuvajana Vedi, Silver Jubilee, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: