മഹിളാ മോര്‍ച്ച രക്ഷാബന്ധന്‍ ആഘോഷിച്ചു
Aug 18, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 18/08/2016) ഭാരതീയ ജനതാ മഹിള മോര്‍ച്ചയുടെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ രക്ഷാബന്ധന്‍ ആഘോഷിച്ചു. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍, പോലീസ് സ്‌റ്റേഷന്‍, കുമ്പള പോലീസ് സ്‌റ്റേഷന്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്നീ സ്ഥലങ്ങളിലെ പ്രമുഖര്‍ക്ക് രാഖി ബന്ധിച്ചാണ് അഘോഷിച്ചത്.
മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ഉഷാകുമാരി, അനിതാ നായ്ക്ക്, ശൈലജ ഭട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords : Kasaragod, Celebration, Inauguration, Raksha Bandan, Mahila Morcha.
മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ഉഷാകുമാരി, അനിതാ നായ്ക്ക്, ശൈലജ ഭട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords : Kasaragod, Celebration, Inauguration, Raksha Bandan, Mahila Morcha.