കേരള യാത്ര വിജയിപ്പിക്കും: മഹിളാ കോണ്‍ഗ്രസ്
Apr 18, 2013, 07:25 IST
ബദിയടുക്ക: രമേശ് ചെന്നിത്തല നയിക്കുന്ന കേരള യാത്ര വന്‍വിജയമാക്കാന്‍ മഹിളാ കോണ്‍ഗ്രസ് കാസര്‍കോട് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ബദിയടുക്ക ഗുരുസദന്‍ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ഡി.സി.സി.പ്രസിഡന്റ് അഡ്വ: സി.കെ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.
പി. വി. മല്ലിക ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി. സെക്രട്ടറി കെ.നീലകണ്ഠന്‍, ബാലക്യഷ്ണ വോര്‍ക്കുടലു, അഡ്വ.സുബ്ബയ്യ റൈ, പി.ബി.ഹനീഫ, ഐത്തപ്പ ചെന്നഗുളി, സുലേഖാ മാഹിന്‍, കെ.സാവിത്രി, എം.ഭവാനി, ശാന്തകുമാരി ടീച്ചര്‍, കെ.ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു. അശ്വതി സ്വാഗതവും, പി.ലീല നന്ദിയും പറഞ്ഞു.

Keywords: Ramesh Chennithala, Keralayathra, Mahila congress, Badiyadukka, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News