മഹിളാ അസോസിയേഷന്‍ ഏരിയാ സമ്മേളനത്തിന് സമാപനം
Mar 18, 2013, 15:08 IST
കാലിക്കടവ്: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ തൃക്കരിപ്പൂര്‍ ഏരിയാ സമ്മേളനത്തിന് കൊടക്കാട് ഓലാട്ട് പ്രകടനത്തോടും, പൊതുസമ്മേളനത്തോടും കൂടി സമാപനം. സമാപനയോഗം കെ. പി. വി. പ്രീത ഉദ്ഘാടനം ചെയ്തു.
പി. കെ. ലക്ഷ്മി അധ്യക്ഷത വഹിച്ചു. എം. സുമതി, ഇ. പത്മാവതി, പി. ശ്യാമള, എ. വി. രമണി. പി. പി. ശ്യാമളാ ദേവി, പി. ബേബി എന്നിവര്‍ സംസാരിച്ചു. കെ. വി. കാര്‍ത്യായണി സ്വാഗതം പറഞ്ഞു. ചക്ക്മുക്ക് കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ഭാരവാഹികള്‍: പി. കെ. ലക്ഷ്മി(പ്രസിഡന്റ്), പി. വി. പ്രസന്ന, വി. മാധവി(വൈസ് പ്രസിഡന്റ്), കെ. വി. കാര്‍ത്യായണി(സെക്രട്ടറി), ഇ. കെ. മല്ലിക, പ്രസന്ന പുത്തിലോട്ട് (ജോയിന്റ് സെക്രട്ടറി), എ. ജാനകി (ട്രഷറര്‍).
Keywords: Mahila Association, Trikaripur, Area conference, ENd, K.P.V.Preetha, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News