'കേന്ദ്ര ഭരണത്തിന്‍ കീഴില്‍ ഫാസിസം അഴിഞ്ഞാടുന്നു'
Aug 14, 2017, 14:41 IST
ചെര്‍ക്കള. (www.kasargodvartha.com 14.08.2017) മോഡി ഭരണം രാജ്യത്ത് ഫാസിസത്തിന് അഴിഞ്ഞാടാനുള്ള നല്ല നാളുകളാണ് സംഭാവന ചെയ്തതെന്നും സാധാരണ ജനങ്ങള്‍ക്ക് മരണ ദിനമാണ് സമ്മാനിച്ചതെന്നും ഇതിനെതിരെ സ്ത്രീ സമൂഹം പോരാടണമെന്നും ജനാതിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം എം ലക്ഷ്മി പറഞ്ഞു.
ചെങ്കള വില്ലേജ് കമ്മിറ്റി ബേവിഞ്ചയില്‍ നടത്തിയ പഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ അഭിഷേക് പ്രഭാകരന്‍, വി. ജിഷ്ണു, വിനീഷ മനോഹരന്‍, ഖദീജത്ത് ഷംന യാസ്മിന്‍ എന്നിവര്‍ക്കുള്ള ഉപഹാരം സിപിഎം ചെങ്കള ലോക്കല്‍ സെക്രട്ടറി എ ആര്‍ ധന്യവാദ് വിതരണം ചെയ്തു.
കെ ജയകുമാരി, പി നളിനി, എ സ്മിത എന്നിവര്‍ സംസാരിച്ചു. എം പത്മാവതി സ്വാഗതവും ടി ഓമന അധ്യക്ഷത വഹിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Cherkala, Kasaragod, Kerala, Narendra-Modi, Mahila-association, State- Committee, Bevinja, SSLC, Mahila Association State member inaugurates study class.