മഹിള അസോസിയേഷന്‍ ബേഡകം ഏരിയാ സമ്മേളനം 23, 24 തീയതികളില്‍
Mar 1, 2013, 20:09 IST
File photo |
ജയപുരം ദാമോദരന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഇ. പത്മാവതി, എം. അനന്തന്‍, സി. ബാലന്‍, കെ. പി. രാമചന്ദ്രന്‍, കെ. എന്‍. രാജന്‍, ടി. ബാലന്‍, എന്‍. ടി. ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റ് സി. കാര്‍ത്യായണി, ടി. കെ. മനോജ്, കെ. വി. നാരായണന്‍, ഇ. രാഘവന്‍, ബി. കുമാര്‍, കെ. രാധ എന്നിവര്‍ സംസാരിച്ചു.
ഓമന രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: ജയപുരം ദാമോദരന്‍ (ചെയര്‍മാന്‍), ടി. മാധവന്‍, കെ. വി. നാരായണന്‍, എം. രാമകൃഷ്ണന്‍ (വൈസ് ചെയര്‍മാന്‍), ഓമന രാമചന്ദ്രന്‍ (കണ്‍വീനര്‍), എന്‍. ടി. ലക്ഷ്മി, കെ. രാധ, ടി. രമണി (ജോയിന്റ് കണ്‍വീനര്‍).
Keywords: Mahila association, Bedakam, Area, Conference, CPM, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News