ചെമ്മനാട് പഞ്ചായത്ത് കേരളോത്സവം: മഫ്ജാകേഴ്‌സിന് വിജയം
Nov 30, 2016, 10:32 IST
ചെമ്മനാട്: (www.kasargodvartha.com 30.11.2016) ചെമ്മനാട് ഗ്രാമപഞ്ചായത്ത് കേരളോത്സത്തിലെ കായിക ഇനങ്ങളില്‍ മഫ്ജാക്കേഴ്‌സ് ചെമ്മനാടിന് മികച്ച വിജയം. 43 പോയിന്റോടെ മഫ്ജാക്കേഴ്‌സ് രണ്ടാ സ്ഥാനം നേടി. പുരുഷവിഭാഗം ഷോട്ട്പുട്ട്, ഡിസ്‌കസ്‌ത്രോ എന്നിവയില്‍ മഹ്‌റൂഫ് ചെമ്മനാടും സീനിയര്‍ വിഭാഗം ഷോട്ട്പുട്ട്, ഡിസ്‌കസ്‌ത്രോയില്‍ മുഹമ്മദ് അലിയും ഒന്നാം സ്ഥാനം നേടി.
ശ്രീജ കെ (400 മീറ്റര്‍ ഓട്ടമത്സരം ഒന്നാം സ്ഥാനം, സീനിയര്‍ വിഭാഗം), നാസിക് മുഹമ്മദ് സി എല്‍ (ഹൈജംപ്, സീനിയര്‍ വിഭാഗം, രണ്ടാം സ്ഥാനം), മുഹമ്മദ് അനസ് (ലോങ്ജംപ്, സീനിയര്‍ വിഭാഗം, ഒന്നാം സ്ഥാനം), സീനിയര്‍ വിഭാഗം റിലേ മൂന്നാം സ്ഥാനം.
മറ്റു വിജയികള്‍: മാഹിന്‍, ഫഹീം പാലോത്ത് (ഷട്ടില്‍ ഡബിള്‍സ്, പുരുഷവിഭാഗം, ഒന്നാം സ്ഥാനം), ആയിഷത്ത് അരീബ ഷംനാട്, ഷദാ കുരിക്കള്‍ (ഷട്ടില്‍ ഡബിള്‍സ്, സ്ത്രീ വിഭാഗം, ഒന്നാം സ്ഥാനം), ആയിഷത്ത് അരീബ ഷംനാട് (ഷട്ടില്‍ സിംഗിള്‍, ഒന്നാം സ്ഥാനം, സ്ത്രീ വിഭാഗം), ഷദാ കുരിക്കള്‍ (ഷട്ടില്‍ സിംഗിള്‍, രണ്ടാം സ്ഥാനം, സ്ത്രീ വിഭാഗം), നജ്മുന്നിസ (മാപ്പിളപ്പാട്ട്, ഒന്നാം സ്ഥാനം).
വോളിബോളില്‍ മഫ്ജാക്കേഴ്‌സ് ടീം റണ്ണറപ്പ് ആയി. വിജയികളെ മഫ്ജാക്കേഴ്‌സ് കമ്മിറ്റി അഭിനന്ദിച്ചു. വിജയികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫികറ്റുകളും പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദറില്‍ നിന്നും ക്ലബ്ബ് കലാകായിക വേദി കണ്‍വീനര്‍ ഷഫീല്‍ എം എ ഏറ്റുവാങ്ങി. ചടങ്ങില്‍ ശംസുദ്ദീന്‍ തെക്കില്‍, അബ്ദുല്ല കുഞ്ഞി കീഴൂര്‍, മനാഫ് സി എ, സഹീദ് എസ് എ, റിയാസ് സി ടി, ഫൈസല്‍ എം എ, മാഹിന്‍ കെ, ഉനൈസ് സംബന്ധിച്ചു.

Keywords: kasaragod, keralotsavam, Club, Championship, winners, Chemnad, Panchayath, Trophy, Mafjackers, Mafjackers Chemanad-wins-in-Chemnad, panchayath-Keralotsavam