മധുര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച പിടികിട്ടാപ്പുള്ളിയായ മുഖ്യപ്രതി അറസ്റ്റില്‍
Jul 18, 2014, 03:30 IST
കാസര്‍കോട്: (www.kasargodvartha.com 18.07.2014) മധൂര്‍ പെണ്‍കുട്ടിയെ ഉന്നതരടക്കമുള്ളവര്‍ക്കു കാഴ്ച വെക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പിടികിട്ടാപുള്ളിയായ മുഖ്യ പ്രതി പോലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ പെരിങ്ങോം ചുണ്ടയിലെ വിനോദ് കുമാറിനെ (27) യാണ് വ്യാഴാഴ്ച രാത്രി കാസര്‍കോട് റയില്‍വേ പോലീസ് അറസ്റ്റു ചെയ്തത്
മദ്യ ലഹരിയില്‍ വിനോദ് കുമാര്‍ പ്ലാറ്റ്‌ഫോമില്‍ ബഹളം വെച്ചപ്പോള്‍ റയില്‍വെ എസ്.ഐ സുകുമാര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മധൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന പിടികിട്ടാപുള്ളിയാണെന്ന് തെളിഞ്ഞത്. വിനോദ് കുമാറിന്റെ ഭാര്യയുടെ അടുത്ത ബന്ധത്തിലുള്ള പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.
മധുര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ വാരാപ്പുഴ, കാഞ്ഞങ്ങാട്, വിദ്യാനഗര്‍ എന്നിവിടങ്ങളില്‍ പോലീസ് കേസ രജിസ്റ്റര്‍ ചെയ്തിരുന്നു. പീഡനക്കേസുമായി ബന്ധപ്പെട്ട് വിനോദ് കുമാര്‍ വാരാപ്പുഴയില്‍ പോലീസിന്റെ പിടിയിലായിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിലറങ്ങി മുങ്ങുകയായിരുന്നു. ഇതിനിടയിലാണ് മധൂര്‍ പെണ്‍കുട്ടി വിദ്യാനഗറില്‍ വെച്ചും പീഡനത്തിനിരയായതായുള്ള വിവിരം പുറത്ത് വന്നത്.
ഇത് സംബന്ധിച്ച് വിദ്യാനഗര്‍ പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസിലും വിനോദ് കുമാര്‍ പ്രതിയാണ്. റെയില്‍വെ പോലീസ് വിനോദ് കുമാറിനെ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി കെ.പി.രഘുരാമന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് കൈമാറി. പിന്നീട് ഈ കേസും വാരാപ്പുഴ പീഡനകേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഏല്‍പ്പിച്ചിരിക്കുകയാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Madhur, kasaragod, Accuse, Case, Police, Railway, Vidya Nagar, Crimebranch, Molestation, Arrested.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067