മടവൂര്‍ ആണ്ട് നേര്‍ച്ച നടത്തി
Aug 19, 2013, 19:50 IST
ചെറുവത്തൂര്‍: പോത്താങ്കണ്ടം നുസ്രത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബിലാല്‍ മസ്ജിദില്‍ മടവൂര്‍ ആണ്ട് നേര്‍ച്ച നടത്തി. മുഹമ്മദ്കുഞ്ഞി അന്‍വരിയുടെ നേതൃത്വത്തില്‍ എ.ടി.പി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.
ലുഖ്മാന് മിസ്ബാഹി മുഖ്യപ്രഭാഷണം നടത്തി. അബ്ദുര്‍ റസാഖ് ഹാജി, ത്വയ്യിബ് പോത്താങ്കണ്ടം, സഈദ് മൗലവി, അബ്ദുല്‍ സലാം പോത്താങ്കണ്ടം സംബന്ധിച്ചു.
Keywords : Madavoor, Kerala, Kasaragod, Pothamkandam, Masjid, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ലുഖ്മാന് മിസ്ബാഹി മുഖ്യപ്രഭാഷണം നടത്തി. അബ്ദുര്‍ റസാഖ് ഹാജി, ത്വയ്യിബ് പോത്താങ്കണ്ടം, സഈദ് മൗലവി, അബ്ദുല്‍ സലാം പോത്താങ്കണ്ടം സംബന്ധിച്ചു.
Also Read:
കൊല്ലപ്പെടുന്നതിന് തൊട്ടുമുന്‍പ് ഹബീബ മാതാവിനയച്ച എസ്.എം.എസുകള്‍