ഭരണകൂടം മഅ്ദനിയോട് അനീതി കാട്ടി - പി ഡി പി
May 11, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 11/05/2016) നിയമസഭാ തെരഞ്ഞെടുപ്പില്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയോട് അനീതി കാട്ടുന്നവര്‍ക്കെതിരായിരിക്കും വിധിയെഴുത്തെന്ന് പിഡി പി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് റഷീദ് മുട്ടുന്തലയും സെക്രട്ടറി യൂനുസ് തളങ്കരയും പ്രസ്താവിച്ചു.
മഞ്ചേശ്വരത്ത് എസ് എം ബഷീര്‍ അഹമ്മദും, ഉദുമയില്‍ ഗോപി കുതിരക്കലും, കാഞ്ഞങ്ങാട് എം ഹസൈനാര്‍ മുട്ടുന്തലയും പി ഡി പി സ്ഥാനാര്‍ത്ഥികളാണ്. ഈ മണ്ഡലങ്ങളിലെല്ലാം പി ഡി പി ശക്തമായ പോരാട്ടത്തിലാണ്. തൃക്കരിപ്പൂരും കാസര്‍കോടും നിലപാടുകള്‍ പാര്‍ട്ടി ചെയര്‍മാന്‍ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി.
Keywords : Kasaragod, PDP, Election 2016, Kasaragod, Trikaripur, Abdul Nasar Madani.