മാടക്കാല്‍ തൂക്കുപാലം തകര്‍ച്ച: 4 കെല്‍ ഉദോഗസ്ഥര്‍ക്കെതിരെ കേസ്
Nov 22, 2014, 10:51 IST
ചെറുവത്തൂര്‍: (www.kasargodvartha.com 22.11.2014) ഉദ്ഘാടനം കഴിഞ്ഞതിന്റെ 58ാം നാളില്‍ മാടക്കാലിലെ തൂക്കുപാലം തകര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് കെല്ലിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു.
കെല്‍ ജനറല്‍ മാനേജര്‍ സി.കെ ഷാജി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ എച്ച്. സോമന്‍, പി.ടി നാരായണന്‍, അസി. മാനേജര്‍ ടി.കെ മുരളീധരന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. തകര്‍ന്ന തൂക്കു പാലം നിര്‍മ്മിച്ചത് കെല്‍ ആണ്.
2013 ജൂണ്‍ 27നാണ് പാലം തകര്‍ന്നത്. ഇതു മൂലം 3.54 കോടി രൂപ സര്‍ക്കാരിനു നഷ്ടം വന്നിരുന്നു.
Also Read:
ഇന്ത്യ സന്ദര്‍ശനത്തില്‍ ഒബാമ കശ്മീര്‍ വിഷയം ഉന്നയിക്കണം: നവാസ് ഷെരീഫ്
Keywords: kasaragod, Kerala, Cheruvathur, case, inauguration, Bridge, Madakkal bridge: case against 4 officers.
Advertisement: