ബെള്ളിപ്പാടിയില്‍ വീണ്ടും പേപ്പട്ടി; രണ്ടു പശുക്കള്‍ ചത്തു
Jul 16, 2012, 09:38 IST
മുളിയാര്‍: ബെള്ളിപ്പാടിയില്‍ പേപ്പട്ടിയുടെ കടിയേറ്റ് രണ്ട് പശുക്കള്‍ ചത്തു. ചെറിയോന്റെ മൂന്നുമാസം പ്രായമുള്ള കിടാവും അഹമ്മദിന്റെ കറവയുള്ള പശുവുമാണ് ചത്തത്.
ശനിയാഴ്ചയാണ് പശുക്കള്‍ക്ക് കടിയേറ്റത്. പശുവിന്റെ പാല്കുടിച്ചവരെല്ലാം പ്രതിരോധ കുത്തിവെയ്പ്പെടുത്തു. കഴിഞ്ഞദിവസം ഇവിടെ ഒരാളെയും പേപ്പട്ടി കടിച്ചിരുന്നു.
ശനിയാഴ്ചയാണ് പശുക്കള്‍ക്ക് കടിയേറ്റത്. പശുവിന്റെ പാല്കുടിച്ചവരെല്ലാം പ്രതിരോധ കുത്തിവെയ്പ്പെടുത്തു. കഴിഞ്ഞദിവസം ഇവിടെ ഒരാളെയും പേപ്പട്ടി കടിച്ചിരുന്നു.
Keywords: Muliyar, Kasaragod, Death, Cows, Dog bite