city-gold-ad-for-blogger

ജനറല്‍ ആശുപത്രിയിലെ ഓര്‍ത്തോവിഭാഗത്തില്‍ 9 ലക്ഷത്തിന്റെ യന്ത്രസാമഗ്രികളെത്തി

കാസര്‍കോട്: (www.kasargodvartha.com 21.08.2017) കാസര്‍കോട് ജനറല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ആരോഗ്യവകുപ്പ് നടപടി ശക്തമാക്കി. ഓരോ ചികിത്സാവിഭാഗത്തിലും അത്യാധുനിക സൗകര്യങ്ങളിലുള്ള ചികിത്സാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. ആദ്യപടിയായി ഓര്‍ത്തോവിഭാഗത്തില്‍ ഒമ്പതു ലക്ഷത്തി ഇരുപത്താറായിരം രൂപയുടെ ആധുനിക യന്ത്രസാമഗ്രികള്‍ എത്തിച്ചു.

ബാംഗ്ലൂരില്‍ നിന്നാണ് യന്ത്രങ്ങളെത്തിച്ചത്. ഇതോടെ ഓര്‍ത്തോവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വരുംദിവസങ്ങളില്‍ കാര്യക്ഷമമാകും.

ജനറല്‍ ആശുപത്രിയിലെ ഓര്‍ത്തോവിഭാഗത്തില്‍ 9 ലക്ഷത്തിന്റെ യന്ത്രസാമഗ്രികളെത്തി

ജനറല്‍ ആശുപത്രിയിലെ ഓര്‍ത്തോവിഭാഗത്തില്‍ 9 ലക്ഷത്തിന്റെ യന്ത്രസാമഗ്രികളെത്തി

ജനറല്‍ ആശുപത്രിയിലെ ഓര്‍ത്തോവിഭാഗത്തില്‍ 9 ലക്ഷത്തിന്റെ യന്ത്രസാമഗ്രികളെത്തി

ജനറല്‍ ആശുപത്രിയിലെ ഓര്‍ത്തോവിഭാഗത്തില്‍ 9 ലക്ഷത്തിന്റെ യന്ത്രസാമഗ്രികളെത്തി

ജനറല്‍ ആശുപത്രിയിലെ ഓര്‍ത്തോവിഭാഗത്തില്‍ 9 ലക്ഷത്തിന്റെ യന്ത്രസാമഗ്രികളെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, General-hospital, Machines worth Rs.9 Lac for General hospital Ortho department

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia