എം.എ നൗഷാദ് ബാഖവിയുടെ പ്രഭാഷണം 29ന് പച്ചമ്പളയില്‍
Sep 25, 2013, 14:55 IST
കാസര്‍കോട്: അല്‍ ഫലാഹ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നിര്‍ധന യുവതികളുടെ വിവാഹ സഹായനിധിയുടെ ധനശേഖരണാര്‍ത്ഥം 29ന് വൈകിട്ട് 7.30ന് പച്ചമ്പളയില്‍ ഇസ്ലാമിക വിജ്ഞാന സദസ് ഇല്മ് 2013 സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. എ.എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രഭാഷണം നടത്തും.
സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ ഉദ്ഘാടനം ചെയ്യും. കര്‍ണാടക ആരോഗ്യ മന്ത്രി യു.ടി ഖാദര്‍ മുഖ്യാതിഥിയായിരിക്കും. ചെര്‍ക്കളം അബ്ദുല്ല, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എം.സി ഖമറുദ്ദീന്, ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ പ്രസംഗിക്കും. പത്ര സമ്മേളനത്തില്‍ ചെയര്മാന് യൂസഫ് എസ്, അഷ്റഫ് കര്‍ള, യു. അബ്ദുല്‍ ഹമീദ്, ടി.എച്ച്.എം.എ, മുഹമ്മദ് റോഡ്കര, കെ.വി. യൂസഫ്, പി.എം മജീദ്, അബ്ദുല്‍ ഖാസിം ബി.എ എന്നിവര്‍ പങ്കെടുത്തു.
Keywords : Kasaragod, Pressmeet, Kerala, M.A Naushad Baqavi, Alfalah Foundation, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: