എം.എ.ഖാദര്‍ അനുസ്മരണം നടത്തി
Mar 24, 2012, 01:53 IST
ചെര്‍ക്കള: സാമൂഹ്യ പ്രവര്‍ത്തകനും മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം.എ.ഖാദറിന്റെ നിര്യാണത്തില്‍ ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അനുശോചിച്ചു. ചെര്‍ക്കളം അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ബി.കെ.അബ്ദുസമദ് അദ്ധ്യക്ഷത വഹിച്ചു. ബാലകൃഷ്ണ വോര്‍ക്കുഡ്ലു, സി.എച്ച്.മുഹമ്മദ് കുഞ്ഞി ചായിന്റടി, മൂസ.ബി.ചെര്‍ക്കള, പുരുഷോത്തമന് നായര്‍, സി.ബി.അബ്ദുല്ല ഹാജി, ഇ.അബൂബക്കര്‍, ബി.എം.എ.ഖാദര്‍, നാസര്‍ ചായിന്റടി, കെ.അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, കടവത്ത് മുഹമ്മദ് കുഞ്ഞി പ്രസംഗിച്ചു.
Keywords: Kasaragod, Remembrance, M.A Khader







