city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂരില്‍ എം. രാജഗോപാലന് തിളക്കമാര്‍ന്ന വിജയം

തൃക്കരിപ്പൂര്‍: (www.kasargodvartha.com 19/05/2016) തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. രാജഗോപാലന് തിളക്കമാര്‍ന്ന വിജയം. 16,348 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ എം. രാജഗോപാല്‍ എതിര്‍സ്ഥാനാര്‍ത്ഥിയായ യുഡിഎഫിലെ കെ.പി കുഞ്ഞിക്കണ്ണനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞതവണത്തേക്കാള്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് രാജഗോപാലന്റെ വിജയം.

വോട്ട്‌നില

എം. രാജഗോപാലന്‍- 78279
കെ.പി കുഞ്ഞിക്കണ്ണന്‍- 61931
എം. ഭാസ്‌കരന്‍- 10707

തൃക്കരിപ്പൂരില്‍ എം. രാജഗോപാലന് തിളക്കമാര്‍ന്ന വിജയം

Keywords:  Kasaragod, Election 2016, Kerala, MLA, Result, Election, Leading, Vote.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia