ലോട്ടറി ജീവനക്കാരന്റെ മരണം: കടയുടമ അറസ്റ്റില്‍
Aug 26, 2013, 12:41 IST
കാസര്‍കോട്: ലോട്ടറി ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് ലോട്ടറി സ്റ്റാള്‍ ഉടമയെ കാസര്‍കോട് ടൗണ്‍ പോലീസ് തിങ്കളാഴ്ച ഉച്ചയോടെ അറസ്റ്റുചെയ്തു. കോഴിക്കോട് പുതിയങ്ങാടി അത്താണിക്കല്‍ ചെട്ടിക്കുണ്ട് പറമ്പിലെ കെ.എസ്. ബിജുകുമാറിനെയാണ് (44) കാസര്‍കോട് അഡീഷണല്‍ എസ്.ഐ. വിജയ കരിയപ്പ അറസ്റ്റുചെയ്തത്.
ബിജുവിന്റെ ഉടമസ്ഥയിലുള്ള കാസര്‍കോട് ട്രാഫിക് സര്‍ക്കിളിന് സമീപം റെയില്‍വേസ്റ്റേഷന്‍ റോഡിലെ ശ്രീസുഗന്ധി ലോട്ടറി സ്റ്റാളിലെ ജീവനക്കാരനായ കുമ്പള സ്വദേശി ഹരിനമ്പീശന്റെ (55) മരണവുമായി ബന്ധപ്പെട്ടാണ് ബിജുകുമാറിനെ അറസ്റ്റുചെയ്തത്. മന:പൂര്‍വ്വമല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഹരികുമാര്‍നമ്പീശന്‍ മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിരുന്നു. എന്നാല്‍ മരിക്കന്നതിന് മുമ്പ് ബിജുവിന്റെ അടിയേറ്റാണ് ഹൃദയാഘാതം സംഭവിച്ചതെന്ന് കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മന:പൂര്‍വ്വമല്ലാത്ത നരഹത്യാകേസില്‍ ലോട്ടറിക്കടയുടമയെ അറസ്റ്റുചെയ്തത്.
Related News:
ലോട്ടറി സ്റ്റാള്‍ ജീവനക്കാരന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
ലോട്ടറി സ്റ്റാള്‍ ജീവനക്കാരന്റെ മരണം: മൃതദേഹം പരിയാരത്തേക്ക്; സ്റ്റാള്‍ ഉടമ കസ്റ്റഡിയില്‍
ലോട്ടറി സ്റ്റാളില്‍ അടിയേറ്റ ജീവനക്കാരന്‍ ആശുപത്രിയില്‍ മരിച്ചു
Also Read:
മെക്‌സിക്കോയില്‍ കുടിയേറ്റക്കാരുമായി പുറപ്പെട്ട ട്രെയിന്‍ പാളംതെറ്റി 5 മരണം
Keywords: Lottery, Employ, Death, Arrest, Kasaragod, Kasaragod, Murder-case, arrest, Railway station, Postmortem report, Report, Police, Hospital, Custody, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

![]() |
Bijukumar |