കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണം തിരിച്ചേല്‍പിച്ച് തൊഴിലുറപ്പ് തൊഴിലാളികളുടെ മാതൃക
Jun 29, 2013, 19:13 IST
ചെമ്മനാട്: രണ്ടുമാസം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണാഭരണം ഉടമസ്ഥനെ തിരിച്ചേല്‍പിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ സത്യസന്ധത കാട്ടി. ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ തൊഴിലാളികള്‍ തൊഴിലുറപ്പിന്റെ ഭാഗമായി ആലിചേരി ഭാഗത്ത് റോഡ് സൈഡിലെ കാട് വെട്ടിത്തെളിച്ച് ഓവുചാല്‍ നിര്‍മിക്കുന്നതിനിടയിലാണ് കുറ്റിക്കാട്ടില്‍ നിന്നും രണ്ടുപവന്‍ തൂക്കം വരുന്ന സ്വര്‍ണമാല കളഞ്ഞു കിട്ടിയത്.
ഇത് വാര്‍ഡ് മെമ്പറായ മന്‍സൂര്‍ കുരിക്കളെ ഏല്‍പിക്കുകയും അന്വേഷണത്തിലൂടെ യഥാര്‍ത്ഥ ഉടമയായ പരവനടുക്കത്തെ നരായണിയമ്മയെ കണ്ടെത്തുകയും സ്വര്‍ണാഭരണം തിരിചേല്‍പിക്കുകയും ചെയ്തു. നഷ്ട്ടപ്പെട്ട സ്വര്‍ണാഭരണം ഇനിയൊരിക്കലും തിരിച്ചുകിട്ടില്ലായെന്ന് ഉറച്ചുവിശ്വസിചിരിക്കുബോഴാണ് നിനച്ചിരിക്കാതെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സ്വര്‍ണം കളഞ്ഞു കിട്ടിയ കാര്യമറിയുന്നത്.
സത്യസന്ധത കാട്ടിയ തൊഴിലാളികളെ നാട്ടുകാര്‍ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. സ്വര്‍ണാഭരണം മെമ്പര്‍ മന്‍സൂര്‍ കുരിക്കളിന്റെ സാന്നിധ്യത്തില്‍ സി.ഡി.എസ്. അംഗങ്ങളായ അനീസ പാലോത്ത്, രത്‌നാവതി, സുധര്‍മ എന്നിവര്‍ നാരായണിയമ്മയ്ക്ക് കൈമാറി.
Keywords: Lost gold returns to its owner, Missing, Gold chain, Kasaragod, Chemnad, Kerala, Owner, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.