കളഞ്ഞുകിട്ടിയ പണം തിരിച്ചേല്‍പിച്ച് യുവാവിന്റെ മാതൃക
Aug 30, 2019, 16:43 IST
കാസര്‍കോട്: (www.kasargodvartha.com 30.08.2019) കളഞ്ഞുകിട്ടിയ പണം തിരിച്ചേല്‍പിച്ച് യുവാവിന്റെ മാതൃക. കാസര്‍കോട് ജനറല്‍ ആശുപത്രയിലെ ഇലക്ട്രീഷ്യന്‍ ഹരീഷ് ആണ് ചേരൂരിലെ മുഹമ്മദ് കുഞ്ഞിയുടെ കളഞ്ഞുപോയ പണം തിരിച്ചേല്‍പിച്ചത്.
കടയിലേക്ക് സാധനം എത്തിക്കാനായി കൊണ്ടുപോകുന്നതിനിടെയാണ് പണം നഷ്ടപ്പെട്ടത്. ഇത് കളഞ്ഞുകിട്ടിയ ഹരീഷ് ഉടമയെ തിരിച്ചേല്‍പിക്കുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ പണം ഉടമയ്ക്ക് കൈമാറി.
കടയിലേക്ക് സാധനം എത്തിക്കാനായി കൊണ്ടുപോകുന്നതിനിടെയാണ് പണം നഷ്ടപ്പെട്ടത്. ഇത് കളഞ്ഞുകിട്ടിയ ഹരീഷ് ഉടമയെ തിരിച്ചേല്‍പിക്കുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ പണം ഉടമയ്ക്ക് കൈമാറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Youth, cash, General-hospital, Lost cash returned to owner by Youth
< !- START disable copy paste -->