അനധികൃത തടി കടത്തുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ടു മറിഞ്ഞു
Oct 27, 2014, 10:45 IST
ബദിയടുക്ക: (www.kasargodvartha.com 27.10.2014) നിയമവിരുദ്ധമായി മരത്തടി കടത്തുകയായിരുന്ന മിനി ലോറി കര്‍ണാടക വനം വകുപ്പ് അധികൃതര്‍ പിന്തുടര്‍ന്നപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ ഏത്തടുക്ക ആനപ്പള്ളയിലാണ് അപകടം.
കര്‍ണാടക മുദിമ്പൂരില്‍ നടന്ന പരിശോധനക്കിടെ നിര്‍ത്താതെ പോയ മിനിലോറി വനം വകുപ്പ് അധികൃതര്‍ പിന്തുടര്‍ന്നപ്പോള്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
അതിനിടെ വണ്ടിയില്‍ നിന്ന് ഏതാനും മരത്തടികള്‍ ജെ.സി.ബി ഉപയോഗിച്ച് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായും ആരോപണമുയര്‍ന്നിരുന്നു. സംഭവത്തില്‍ കേരള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Badiyadukka, Lorry, Accident, Forest, Department, Investigation.
Advertisement:
കര്‍ണാടക മുദിമ്പൂരില്‍ നടന്ന പരിശോധനക്കിടെ നിര്‍ത്താതെ പോയ മിനിലോറി വനം വകുപ്പ് അധികൃതര്‍ പിന്തുടര്‍ന്നപ്പോള്‍ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
![]() |
File Photo |
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Badiyadukka, Lorry, Accident, Forest, Department, Investigation.
Advertisement: