സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു; വന്‍ അപകടം ഒഴിവായി
Jul 24, 2018, 10:18 IST
നീലേശ്വരം: (www.kasargodvartha.com 24.07.2018) സിമന്റ് കയറ്റിപ്പോവുകയായിരുന്ന ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ചു. വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. തിങ്കളാഴ്ച രാവിലെ 9.30 മണിയോടെ പേരോലിലെ നീലേശ്വരം റെയില്‍വേ സ്റ്റേഷന്‍ വളവിലാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുത തൂണ്‍ പൊട്ടിവീഴുകയും പ്രദേശത്തേക്കുള്ള വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു.
ഇതുവഴിയുള്ള ഗതാഗതവും മുടങ്ങി. വിവരമറിഞ്ഞ് നീലേശ്വരം പൊലീസ് ഉടന്‍ സ്ഥലത്തെത്തി പട്ടേന വഴിയും പള്ളിക്കര വഴിയും വാഹനങ്ങള്‍ തിരിച്ചുവിട്ടു. ഒരു മണിക്കൂറിനകം ഗതാഗതം പുനഃസ്ഥാപിച്ചു. കെഎസ്ഇബി ജീവനക്കാര്‍ സ്ഥലത്തെത്തി വൈദ്യുതി തകരാര്‍ പരിഹരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Accident, Lorry, Lorry hits Electric Post
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, Accident, Lorry, Lorry hits Electric Post
< !- START disable copy paste -->