ലോറി ഡ്രൈവറെ കാണാനില്ലെന്ന് പരാതി
Sep 5, 2019, 18:54 IST
ബേഡകം: (www.kasargodvartha.com 05.09.2019) ലോറി ഡ്രൈവറെ കാണാനില്ലെന്ന് പരാതി. ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുന്നാട് ചേരിപ്പാടി പിണ്ടിക്കടവ് വീട്ടില്‍ ടി. നാരായണന്റെ മകന്‍ എന്‍ അനീഷിനെ (27) യാണ് കാണാതായത്. 2019 ജനുവരി ഒന്ന് മുതല്‍ യുവാവിനെ കാണാനില്ലെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സുമാര്‍ 167 സെ.മീ. ഉയരം, വെളുത്ത നിറം, വലത് പുരികത്തില്‍ മുറിക്കല, വലത് ചെവിയില്‍ കാക്കപ്പെട്ടി, വലത് കയ്യില്‍ സ്റ്റീല്‍ വള, മുന്‍വശത്തെ ഒരു പല്ല് മുറിഞ്ഞ നിലയിലാണ്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ബേഡകം പോലീസ് സ്റ്റേഷന്‍ 049994 205238, സബ് ഇന്‍സ്‌പെക്ടര്‍ 9497935779, ബേഡകം ഇന്‍സ്പെക്ടര്‍ 9497947261 നമ്പറിലോ വിവരമറിയിക്കണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Bedakam, complaint, Lorry, Driver, Missing, Lorry driver goes missing
< !- START disable copy paste -->