നെല്ലിക്കുന്ന് കടപ്പുറത്തെ മത്സ്യലോറി ഡ്രൈവര്‍ ട്രെയില്‍ തട്ടി മരിച്ച നിലയില്‍
Oct 12, 2014, 10:12 IST
കാസര്‍കോട്: (www.kasargodvartha.com 12.10.2014) മത്സ്യ ലോറിയുടെ ഡ്രൈവറെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് കടപ്പുറം ചീരുംബാ ഭഗവതി ക്ഷേത്രം റോഡിലെ കുമാരന്റെ മകന്‍ എന്‍.കെ.ദിനേശ(32)നാണ് മരിച്ചത്.
ശനിയാഴ്ച രാത്രി അട്ക്കത്ത് ബയലിലെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കാണപ്പെട്ടത്. ട്രെയിനിനു മുന്നില്‍ ചാടി തട്ടി ആത്മഹത്യചെയ്തതാണെന്നാണ് നിഗമനം. ശനിയാഴ്ച ജോലിക്കു പോയിരുന്നു.
മാതാവ്: സുഗന്ധി. ഭാര്യ:സവിത. മക്കള്‍: ദിശ, ദിജിന്‍. സഹോദരങ്ങള്‍: രമേശന്‍, രതീശ്, രാകേഷ്, സിന്ധു, ബിന്ദു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.
Also Read:
പ്രധാനമന്ത്രിയെ ക്ഷണിക്കാനും മാത്രം ഞാന്‍ ആളായിട്ടില്ല: കൈലാഷ് സത്യാര്‍ത്ഥി
Keywords: Kasaragod, Kerala, Died, Train, Driver, Fish Lorry, Nellikunnu, Railway-track,
Advertisement: