അനധികൃത ചെങ്കെല്ല് കടത്ത്; ലോറി ഡ്രൈവര്‍ അറസ്റ്റില്‍
Jul 22, 2012, 12:48 IST
ആദൂര്‍: രേഖകളില്ലാതെ ചെങ്കെല്ല് കടത്തുകയായിരുന്ന ലോറി ആദൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്തു. സുള്ള്യ കയര്ത്തടുക്കയിലെ അശോക(33)നാണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ട് കൊട്ട്യാടിയില്‍ വെച്ചാണ് കെ.എ 12/9001 ലോറി പിടിച്ചത്.
Keywords: Lorry driver, Arrested, Adoor, Kasaragod