ഉപ്പളയില്‍ കെ എസ് ആര്‍ ടി സി ബസിന് പിന്നില്‍ ഗ്യാസ് സിലിണ്ടര്‍ ലോറിയിടിച്ചു; ഭാഗ്യംകൊണ്ട് ദുരന്തം ഒഴിവായി
Apr 8, 2015, 14:01 IST
ഉപ്പള: (www.kasargodvartha.com 08/04/2015) കെ എസ് ആര്‍ ടി സി ബസിന് പിന്നില്‍ ഗ്യാസ് സിലിണ്ടര്‍ ലോറിയിടിച്ചു. ഭാഗ്യംകൊണ്ട് ദുരന്തം ഒഴിവായി. ബുധനാഴ്ച രാവിലെ ഉപ്പള ടൗണിലാണ് അപകടമുണ്ടായത്. കാസര്‍കോട് നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന കര്‍ണാടക കെ എസ് ആര്‍ ടി സി ബസിന് പിറകില്‍ ഗ്യാസ് സിലിണ്ടര്‍ ലോറി ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ലോറിയുടെ മുന്‍ഭാഗം ഭാഗീകമായി തകര്‍ന്നു. ഭാഗ്യംകൊണ്ടാണ് മറ്റു അപകടങ്ങള്‍ ഒഴിവായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Keywords: Uppala, Accident, KSRTC-bus, Lorry, Kasaragod, Kerala, Lorry carrying gas cylinder hits KSRTC bus.
Advertisement:
അപകടത്തില്‍ ലോറിയുടെ മുന്‍ഭാഗം ഭാഗീകമായി തകര്‍ന്നു. ഭാഗ്യംകൊണ്ടാണ് മറ്റു അപകടങ്ങള്‍ ഒഴിവായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Advertisement: