കണ്ടെയ്‌നര്‍ തകരാറിലായി ചെക്ക്‌പോസ്റ്റില്‍ കുടുങ്ങിയത് ഗതാഗതക്കുരുക്കിന് കാരണമായി
Jul 4, 2017, 15:17 IST
മഞ്ചേശ്വരം: (www.kasargodvartha.com 04.07.2017) കണ്ടെയ്‌നര്‍ തകരാറിലായി ചെക്ക്‌പോസ്റ്റില്‍ കുടുങ്ങിയത് ഗതാഗതക്കുരുക്കിന് കാരണമായി. തിങ്കളാഴ്ച ഉച്ചയോടെയാണ് മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കണ്ടെയ്‌നര്‍ ലോറി തകരാറിലായി വാമഞ്ചൂര്‍ ചെക്ക്‌പോസ്റ്റില്‍ കുടുങ്ങിയത്.
തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ലോറിക്ക് സൈഡിലൂടെ കൂടിയാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. അതേസമയം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ലോറി നന്നാക്കി മാറ്റി ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കാത്തത് പ്രതിഷേധത്തിനിടയാക്കി.
Keywords: Kasaragod, Kerala, Manjeshwaram, news, Check-post, Lorry, Lorry blocked in Check post; traffic blocked