പ്ലൈവുഡ് കയറ്റി പൂനെയിലേക്ക് പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; 2 പേര്‍ക്ക് പരിക്ക്
Nov 30, 2016, 12:00 IST
മാവുങ്കാല്‍: (www.kasargodvartha.com 30/11/2016) പ്ലൈവുഡ് കയറ്റി കൊച്ചിയില്‍ നിന്നും പൂനെയിലേക്ക് പോവുകയായിരുന്ന ലോറി മൂലക്കണ്ടം ദേശീയപാത വളവില്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തില്‍ ലോറി ജീവനക്കാരായ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ലോറി ജീവനക്കാരായ വിട്ടല്‍, സുധാകര്‍ എന്നിവര്‍ക്കാണ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത്.
എംഎച്ച് 24 എബി 6883 നമ്പര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. അപകടത്തെതുടര്‍ന്ന് ലോറിയില്‍ നിന്നും പ്ലൈവുഡ് റോഡിലും റോഡരികിലും തെറിച്ചുവീണു.
എംഎച്ച് 24 എബി 6883 നമ്പര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. അപകടത്തെതുടര്‍ന്ന് ലോറിയില്‍ നിന്നും പ്ലൈവുഡ് റോഡിലും റോഡരികിലും തെറിച്ചുവീണു.
Keywords: Kasaragod, Kerala, Mavungal, Lorry, Accident, Injured, Lorry accident in Moolakkandam.