കെ എസ് ടി പി റോഡില്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു
Feb 6, 2019, 12:15 IST
കളനാട്: (www.kasargodvartha.com 06.02.2019) കെ എസ് ടി പി റോഡില്‍ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. കളനാട് വളവില്‍ ചൊവ്വാഴ്ച രാത്രി 11.30 മണിയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 65 എഫ് 5012 നമ്പര്‍ ബെന്‍സ് ലോറിയാണ് അപകടത്തില്‍പെട്ടത്. വളവില്‍ നിയന്ത്രണംവിട്ട ലോറി മറിയുകയായിരുന്നു.
ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് പാതയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ബുധനാഴ്ച രാവിലെ ക്രെയിന്‍ കൊണ്ടുവന്ന് ലോറി മാറ്റി.
Keywords: Lorry accident in KSTP Road, Kalanad, News, Kasaragod, Lorry, Accident, Traffic-block, Kerala.