യുവതിയെയും മക്കളെയും കാണാതായ സംഭവത്തില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി
Apr 17, 2012, 10:19 IST
![]() |
Pushpa |
![]() |
Abijith |
സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും റെയില്‍വേ സ്‌റ്റേഷന്‍ ഉള്‍പ്പെടെയുള്ള പ്രധാന പൊതുസ്ഥലങ്ങളിലും നോട്ടീസ് പതിച്ചിട്ടുണ്ടെന്ന് കുമ്പള എസ്. ഐ പി.പി നാരായണന്‍ പറഞ്ഞു.
![]() |
Asna |
Keywords: Kasaragod, Missing, House, Childrens