city-gold-ad-for-blogger

സോളാര്‍ വിളക്കിനു തായലങ്ങാടിയില്‍ നീണ്ട ക്യൂ

കാസര്‍കോട്: (www.kasargodvartha.com 23.10.2014) സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന സോളാര്‍ ലാമ്പു വാങ്ങാന്‍ തായലങ്ങാടിയിലെ അനര്‍ട്ടു ഓഫീസിനു മുന്നില്‍ ആവശ്യക്കാരുടെ നീണ്ട നിര.

വ്യാഴാഴ്ച രാവിലെ 6.30 മുതല്‍ തന്നെ ഓഫീസിനു മുന്നില്‍ ആവശ്യക്കാരുടെ ക്യൂ രൂപപ്പെട്ടിരുന്നു. 2250 രൂപ വിലയുള്ള വിളക്ക് 750 രൂപ കുറച്ച് 1500 രൂപയ്ക്ക് 2000 പേര്‍ക്കാണ് ഇവിടെ വെച്ച് വിതരണം ചെയ്യുന്നത്. പണവും റേഷന്‍ കാര്‍ഡുമായി ആദ്യമെത്തുന്ന 2000 പേര്‍ക്കുമാണ് വ്യാഴാഴ്ച മാത്രമായി വിളക്കുകള്‍ വിതരണം ചെയ്യുന്നത്. 

കഴിഞ്ഞ വര്‍ഷവും ഇതു പോലെ ഇവിടെ വെച്ച് സൗരോര്‍ജ വിളക്കുകള്‍ വിതരണം ചെയ്തിരുന്നു.

സോളാര്‍ വിളക്കിനു തായലങ്ങാടിയില്‍ നീണ്ട ക്യൂ

Photos: Gafoor Thalangara

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ലോകായുക്തക്കെതിരെ അപ്രഖ്യാപിത വിശാല ഐക്യത്തിന് സിപിഐ; സിപിഎം കൂടെ നില്‍ക്കുമെന്ന് ഉറപ്പില്ല

Keywords:  Kasaragod, Kerala, Thayalangadi, Kerala, Solar Subsidy, Queue,  Long queue to collect Solar lamp.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia