പെണ്‍വാണിഭം നടന്ന ലോഡ്ജ് പൂട്ടിച്ചു
Apr 7, 2012, 15:08 IST
ഇവിടെ നിന്നും കരിവെള്ളൂര്‍ സ്വദേശിനിയായ യുവതിയെയും ഗള്‍ഫുകാരനെയും അനാശാസ്യത്തിനിടയില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ലോഡ്ജിനെതിരെ നടപടി.
Keywords: Bekal, Lodge, Kasaragod, Closed