city-gold-ad-for-blogger
Aster MIMS 10/10/2023

ലോക്ക് ഡൗണ്‍ ലംഘനം; കാസര്‍കോട്ട് അറസ്റ്റിലായവരുടെ എണ്ണം 2000 കടന്നു

കാസര്‍കോട്: (www.kasargodvartha.com 24.04.2020) ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ജില്ലയില്‍ ഏപ്രില്‍ 23 ന് 73 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിദ്യാനഗര്‍ - 5, ചിറ്റാരിക്കാല്‍ 5, മേല്‍പ്പറമ്പ-10, ബദിയടുക്ക - 2, വെള്ളരിക്കുണ്ട് 6, കുമ്പള - 4, ഹോസ്ദുര്‍ഗ് - 3, മഞ്ചേശ്വരം-1, ചന്തേര-5, കാസര്‍കോട്-14, ബേക്കല്‍- 5, അമ്പലത്തറ - 5, നീലേശ്വരം- 4, ബേഡകം - 3 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 84 പേരെ അറസ്റ്റ് ചെയ്തു. 27 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ലോക്ക് ഡൗണ്‍ ലംഘനം; കാസര്‍കോട്ട് അറസ്റ്റിലായവരുടെ എണ്ണം 2000 കടന്നു

ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 1693 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 2000 ഓളം പേരെ അറസ്റ്റ് ചെയ്തു. 676 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.


Keywords: Kasaragod, Kerala, News, Police, COVID-19, Case, Lock down violation: Total 2000 arrested

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL