city-gold-ad-for-blogger
Aster MIMS 10/10/2023

അടച്ചുപൂട്ടല്‍ ലംഘനം: കാസര്‍കോട്ട് കേസുകള്‍ കുറയുന്നു

കാസര്‍കോട്: (www.kasargodvartha.com 07.05.2020) ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ മെയ് ആറിന് 16 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. കുമ്പള - 1,വിദ്യാനഗര്‍ - 3, കാസര്‍കോട് - 1, മേല്‍പ്പറമ്പ-2, അമ്പലത്തറ - 1,നീലേശ്വരം - 1, ചന്തേര - 2, വെള്ളരിക്കുണ്ട് - 2, ചിറ്റാരിക്കാല്‍ - 1, രാജപുരം - 1  എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 38 പേരെ അറസ്റ്റ് ചെയ്തു. 6 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
അടച്ചുപൂട്ടല്‍ ലംഘനം: കാസര്‍കോട്ട് കേസുകള്‍ കുറയുന്നു

ജില്ലയില്‍ ഇതുവരെ 2072 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 2671 പേരെ അറസ്റ്റ് ചെയ്തു. 863 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.


Keywords: Kasaragod, Kerala, News, Case, District, Vehicles, Custody, Arrest, Lock down violation: Number of cases decreasing

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL