city-gold-ad-for-blogger

ലോക്ക് ഡൗണ്‍ ലംഘനം: കാസര്‍കോട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 875 കേസുകള്‍

കാസര്‍കോട് : (www.kasargodvartha.com 15.04.2020) ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഏപ്രില്‍ 14 ന് 47 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം - 2, കുമ്പള- 2, കാസര്‍കോട് -6, വിദ്യാനഗര്‍ - 2, ബേഡകം-1, മേല്‍പ്പറമ്പ-10, ബേക്കല്‍-4, അമ്പലത്തറ-1, ഹോസ്ദുര്‍ഗ്-2, നീലേശ്വരം-2, ചന്തേര-3, വെള്ളരിക്കുണ്ട്-2, ചിറ്റാരിക്കാല്‍-4, രാജപുരം-3 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 63 പേരെ അറസ്റ്റ് ചെയ്തു. 21 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 875 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി  1376 പേരെ അറസ്റ്റ് ചെയ്തു. 493 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ലോക്ക് ഡൗണ്‍ ലംഘനം: കാസര്‍കോട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 875 കേസുകള്‍



Keywords: Kasaragod, Kerala, News, Case, Police, COVID-19, Lock down violation; 875 cases registered in Kasaragod
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Web Desk - Main
Web Desk - Main

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia