അടച്ചുപൂട്ടല്‍ ലംഘനം: കാസര്‍കോട്ട് ശനിയാഴ്ച മാത്രം രജിസ്റ്റര്‍ ചെയ്തത് 71 കേസുകള്‍
May 17, 2020, 15:59 IST
കാസര്‍കോട്: (www.kasargodvartha.com 17.05.2020) ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ മെയ് 16 ന് 71 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം - 9, കുമ്പള-8, വിദ്യാനഗര്‍ - 8, കാസര്‍കോട് - 15, ബദിയടുക്ക-8, ആദൂര്‍ - 5, ബേഡകം - 6 മേല്‍പ്പറമ്പ - 4, ബേക്കല്‍-1, ഹോസ്ദുര്‍ഗ്-1, നീലേശ്വരം-1, ചീമേനി - 1, വെള്ളരിക്കുണ്ട് - 2, ചിറ്റാരിക്കാല്‍-1, രാജപുരം-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 21 പേരെ അറസ്റ്റ് ചെയ്തു. ആറ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ജില്ലയില്‍ ഇതുവരെ 2248 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 2821 പേരെ അറസ്റ്റ് ചെയ്തു. 905 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
Keywords: Kasaragod, Kerala, COVID-19, News, Police, Case, Lock down violation: 71 more cases registered