city-gold-ad-for-blogger
Aster MIMS 10/10/2023

ലോക്ക് ഡൗണ്‍ ലംഘനം: 56 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 26.04.2020) ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ജില്ലയില്‍ ഏപ്രില്‍ 25ന് 56 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം - ക കുമ്പള - 8, കാസര്‍കോട് - 3, വിദ്യാനഗര്‍ - 7, ബദിയടുക്ക - 4, ബേഡകം 5, മേല്‍പ്പറമ്പ - 9,ബേക്കല്‍ - 3, അമ്പലത്തറ-2,നീലേശ്വരം- 4, ചന്തേര- 2, ചീമേനി - 1, വെള്ളരിക്കുണ്ട്- 3,  ചിറ്റാരിക്കാല്‍- 4  എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 96 പേരെ അറസ്റ്റ് ചെയ്തു. 26 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ലോക്ക് ഡൗണ്‍ ലംഘനം: 56 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു

ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 1809 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 2176 പേരെ അറസ്റ്റ് ചെയ്തു. 736 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.


Keywords: Kasaragod, Kerala, News, COVID-19, Police, Case, Lock down violation: 56 more cases registered

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL