ലോക്ഡൗണ്‍ ലംഘനം: 38 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു
Apr 30, 2020, 17:46 IST
കാസര്‍കോട്: (www.kasargodvartha.com 30.04.2020) ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ചതിന് ഏപ്രില്‍ 29 ന് 38 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം-1, കുമ്പള-3, കാസര്‍കോട്-5, വിദ്യാനഗര്‍-1, ബദിയടുക്ക-2, ആദൂര്‍-1, ബേഡകം-3, മേല്‍പ്പറമ്പ-6, ബേക്കല്‍-1, അമ്പലത്തറ-2, ഹോസ്ദുര്‍ഗ്-2, നീലേശ്വരം-3, ചന്തേര-1, ചീമേനി-1, വെള്ളരിക്കുണ്ട്-2, ചിറ്റാരിക്കാല്‍-2, രാജപുരം-2 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 68 പേരെ അറസ്റ്റ് ചെയ്തു. 24 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ജില്ലയില്‍ ഇതുവരെ 1963 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി ഇതുവരെ 2445 പേരെ അറസ്റ്റ് ചെയ്തു. 812 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
Keywords: Kasaragod, Kerala, News, COVID-19, Police, Case, Lock down violation: 38 more cases registered