ലോക്ക് ഡൗണ്‍ നിര്‍ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ 28 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു, അറസ്റ്റിലായവരുടെ എണ്ണം 345
Apr 1, 2020, 13:05 IST
കാസര്‍കോട്: (www.kasargodvartha.com 1.04.2020) ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ജില്ലയില്‍ മാര്‍ച്ച് 31 ന് 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം-3, ഹോസ്ദുര്‍ഗ്-3, ചിറ്റാരിക്കാല്‍-3, ചന്തേര-3, വിദ്യാനഗര്‍-3, കുമ്പള-2, നീലേശ്വരം-2, വെള്ളരിക്കുണ്ട്-2, കാസര്‍കോട്- 1, ബദിയടുക്ക-1, മേല്‍പ്പറമ്പ-1, രാജപുരം-1, ബേഡകം-1, അമ്പലത്തറ-1, ആദൂര്‍-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 57 പേരെ അറസ്റ്റ് ചെയ്തു. 23 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 244 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 345 പരെ അറസ്റ്റ് ചെയ്തു. 158 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
Keywords: Kasaragod, Kerala, News, Case, Police, Arrest, police-station, Vehicles, Lock down violation; 28 more cases registered in Kasaragod