city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലോക്ക് ഡൗണ്‍ നിര്‍ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ 25 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു, കേസുകളുടെ എണ്ണം 269

കാസര്‍കോട്: (www.kasargodvartha.com 02.04.2020) ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ജില്ലയില്‍ ഏപ്രില്‍ ഒന്നിന് 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മേല്‍പ്പറമ്പ-5, ചിറ്റാരിക്കാല്‍-2, ആദൂര്‍-3, കുമ്പള-2, വിദ്യാനഗര്‍-2, അമ്പലത്തറ-1, ഹോസ്ദുര്‍ഗ്-1, നീലേശ്വരം-1, ചന്തേര-2, വെള്ളരിക്കുണ്ട്-5,രാജപുരം-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

ലോക്ക് ഡൗണ്‍ നിര്‍ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ 25 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു, കേസുകളുടെ എണ്ണം 269

വിവിധ കേസുകളിലായി 45 പേരെ അറസ്റ്റ് ചെയ്തു. 18 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 269 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 390 പേരെ അറസ്റ്റ് ചെയ്തു. 176 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.


Keywords: Kasaragod, Kerala, News, Case, Police, District, Lock down violation; 25 more cases registered

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia